യോഗിയുടെ നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത് 30 കുട്ടികള്‍‌ | Oneindia Malayalam

2017-08-12 18

The medical college is the biggest hospital in Gorakhpur district that has been Uttar Pradesh Chief Minister Yogi Adityanath's parliamentary constituency, there 60 people including newborn babies lost life.


ഗോരഖ്പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചുദിവസത്തിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ 30 പിഞ്ചുകുട്ടികള്‍ അടക്കം അറുപത് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് വിവരം.

Videos similaires